സഹകരണ ബാങ്ക് പഞ്ചായത്തിലെ ഗ്രന്ഥശാലകൾക്ക് ടി വി നൽകുന്ന പദ്ധതിയുടെ ഉൽഘാടനം ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേൽവെട്ടം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ, ഭരണസമിതി അംഗങ്ങളായ ബെൽജി ഇമ്മാനുവെൽ, ഡോ. റാണി ജോസഫ്, റ്റി. എൻ. രവി, അഡ്വ. ജോഷി അബ്രഹാം, മോളി ജോസഫ്, ഗീതമ്മ എ. ബി, ബിജി ഈറ്റാനിയേൽ, സെക്രട്ടറി വിൻസ് ഫിലിപ്പ്, ഗ്രന്ഥശാല ഭാരവാഹികളായ സ്റ്റാൻലി കുര്യൻ, റ്റി. എസ്. ജെയിംസ്, എം. ജെ. തോമസ്, കുര്യൻ സ്കറിയ കല്ലോലിൽ, മാണികുഞ്ഞ് കുമ്പുളുങ്കൽ, സാജു ജോസഫ് പാലക്കത്തടത്തിൽ എന്നിവർ പങ്കെടുത്തു.
