സഹകരണ ബാങ്ക് പഞ്ചായത്തിലെ ഗ്രന്ഥശാലകൾക്ക് ടി വി നൽകുന്ന പദ്ധതിയുടെ ഉൽഘാടനം ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേൽവെട്ടം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ, ഭരണസമിതി അംഗങ്ങളായ ബെൽജി ഇമ്മാനുവെൽ, ഡോ. റാണി ജോസഫ്, റ്റി. എൻ. രവി, അഡ്വ. ജോഷി അബ്രഹാം, മോളി ജോസഫ്, ഗീതമ്മ എ. ബി, ബിജി ഈറ്റാനിയേൽ, സെക്രട്ടറി വിൻസ് ഫിലിപ്പ്, ഗ്രന്ഥശാല ഭാരവാഹികളായ സ്റ്റാൻലി കുര്യൻ, റ്റി. എസ്. ജെയിംസ്, എം. ജെ. തോമസ്, കുര്യൻ സ്കറിയ കല്ലോലിൽ, മാണികുഞ്ഞ് കുമ...
More
Day: June 24, 2020
വിദ്യാർത്ഥികൾക്ക് സഹകരണ ബാങ്ക് ജീവനക്കാർ ടി വി നൽകി
മരങ്ങാട്ടുപിള്ളി :സഹകരണ ബാങ്ക് ജീവനക്കാർ പഞ്ചായത്ത് അതിർത്തിയിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത പത്ത് വിദ്യാർത്ഥികൾക്ക് ടി വി നൽകി. ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് വിതരണോത്ഖാടനം നടത്തി. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ, സെക്രട്ടറി വിൻസ് ഫിലിപ്പ്, ബോർഡ് മെമ്പർമാരായ ബെൽജി ഇമ്മാനുവെൽ, ഡോ. റാണി ജോസഫ്, റ്റി. എൻ. രവി, ജോസ് പോന്നംവരിക്കയിൽ, കുറവിലങ്ങാട് സെന്റ് മേരീസ് H. S ഹെഡ്മാസ്റ്റർ സജി കെ തയ്യിൽ എന്നിവർ പ്രസംഗിച്ചു.
More