മരങ്ങാട്ടുപിള്ളി :-സഹകരണ ബാങ്കിന്റെ സഫയർ ജൂബിലി ആഘോഷം ബാങ്ക് ആഡിറ്റോറിയത്തിൽ ചേർന്ന സഹകാരികളുടെ യോഗത്തിൽ വച്ച് മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ഈ. ജെ. ആഗസ്തി ഉൽഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേൽവെട്ടം അധ്യക്ഷത വഹിച്ചു.
മുൻ പ്രസിഡന്റുമാർ, മുൻ സെക്രട്ടറിമാർ, മുൻ വൈസ് പ്രസിഡന്റുമാർ, ആരംഭകാല അംഗങ്ങൾ, എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ...
More
Day: July 21, 2020
പി പി ഇ കിറ്റ് വിതരണം മരങ്ങാട്ടുപിള്ളി
മരങ്ങാട്ടുപിള്ളി :-കോവിഡ് പ്രതിരോധത്തിന് സഹകരണ ബാങ്ക് മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന് നൽകിയ പി പി ഇ കിറ്റ് വിതരണം ബാങ്ക് പ്രസിഡന്റ് എം. എം.തോമസ് മേൽവെട്ടം നിർവഹിച്ചു. ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, ഭരണസമിതി അംഗങ്ങളായ ജോസ് പൊന്നംവരിക്കയിൽ, ബെൽജി ഇമ്മാനുവേൽ, റ്റി. എൻ. രവി, ഡോ. റാണി ജോസഫ്, അഡ്വ. ജോഷി അബ്രഹാം, സെക്രട്ടറി വിൻസ് ഫിലിപ്പ്, പോലീസ് സ്റ്റേഷൻ ഓഫീസർമാരായ സന്തോഷ് റ്റി. ബി, ജോൺസൺ വി. ജി എന്നിവർ പങ്കെടുത്തു.
...
More