മരങ്ങാട്ടുപിള്ളി :- സഹകരണ ബാങ്ക് 2025 - 26 സാമ്പത്തിക വർഷം 1 കോടി 5 ലക്ഷം രൂപാ അറ്റലാഭം നേടി. അംഗങ്ങൾക്ക് 25% ലാഭവിഹിതം നൽകുന്നതിന് ബാങ്ക് പ്രസിഡന്റ് എം.എം തോമസ് മേൽവെട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം തീരുമാനിച്ചു.
കാർഷിക വിലതകർച്ചയും മറ്റു സാമ്പത്തിക പ്രതിസന്ധിയും മൂലം ക്ലേശമനുഭവിക്കുന്ന വായ്പ എടുത്ത അംഗങ്ങൾക്ക് 1.40 കോടി രൂപാ പലിശയിളവ് റിപ്പോർട്ട് വർഷം ബാങ്ക് നൽകി.
നെൽകൃഷി, റബ്ബർ റെയിൻ ഗാർഡിംഗ് തുടങ്ങിയവയ്ക്ക് പലിശ രഹിത വായ്പ, കുടുംബശ്രീയ്ക്ക് കുറഞ്ഞ നിരക്കിലുള്ള വായ്പ,വിദേശ ജോലി...
More