റിസ്ക് ഫണ്ട് പദ്ധതി ധനസഹായം 2026

കേരളാ സഹകരണ റിസ്ക് ഫണ്ട് പദ്ധതി ധനസഹായം ബഹു. ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിൽ നിന്നും മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. എം.എം.തോമസ് മേൽവെട്ടം ഏറ്റുവാങ്ങുന്നു.
More

വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ നടത്തി

മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി പ്രസംഗം, ക്വിസ്, ഭരണഘടന ആമുഖ വായന എന്നീ മത്സരങ്ങളാണ് നടത്തിയത്. മത്സരത്തിൽ മരിയ റെജി, കെ. അമുത, അലൻ മാത്യു, ഏബൽ ജെയ്സൺ, ബസലൽ ജോസഫ്, ജുവൽ ജി. തെക്കേൽ,അലീന മാത്യു, സാന്ദ്രാ മേരി സൈമൺ, അലീന മരിയ ബിൻസ്, എയ്ഞ്ചൽ റോബിൻ, അനീറ്റ ലിസ ബിൻസ്, ഡാനിയേൽ ജെയ്സൺ,നഥാനിയ നിധീഷ്, മിലന്റാ നിജോയി, അമൻ മരിയ ജിമ്മി, വന്ദന രജീഷ്, അഞ്ജലി എം, ജോർജിൻ ജസ്റ്റിൻ, റയാ...
More

മീനച്ചിൽ താലൂക്കിലെ മികച്ച ബാങ്കായി മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു.

മീനച്ചിൽ താലൂക്കിലെ ഏറ്റവും മികച്ച സഹകരണ ബാങ്കായി മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു. അവാർഡ് ബഹു. പൂഞ്ഞാർ എം.എൽ.എ. അഡ്വ. എം.ജെ. സെബാസ്റ്റ്യനിൽ നിന്നും ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം ഏറ്റുവാങ്ങുന്നു. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, ബാങ്ക് ഭരണസമിതിയംഗങ്ങൾ, സെക്രട്ടറി ജോജിൻ മാത്യു തുടങ്ങിയവർ സമീപം.
More