മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് പഞ്ചായത്തിലെ എൽ.പി, യു.പി സ്കൂളുകളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് കുട, നോട്ട്ബുക്ക്, ബാഗ് തുടങ്ങിയവ വിതരണം നടത്തി.75000/- രൂപ വിലവരുന്ന പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്.
വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം നിർവ്വഹിച്ചു.
ബാങ്ക് വെസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ,ഭരണ സമിതിയംഗങ്ങളായ തുളസീദാസ് എ, ആൻസമ്മ സാബു, ഷൈജു പി.മാത്യു, ജോസഫ് അഗസ്റ്റിൻ, ജോസ് തോമസ് കെ, സിജോമോൻ എ. ജെ, ജോണി അബ്രാഹം, ബിനീഷ് ഭാസ്കരൻ. നിർമ്മല ദ...
More