മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് പഞ്ചായത്തിലെ എൽ.പി, യു.പി സ്കൂളുകളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് കുട, നോട്ട്ബുക്ക്, ബാഗ് തുടങ്ങിയവ വിതരണം നടത്തി.75000/- രൂപ വിലവരുന്ന പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്.
വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം നിർവ്വഹിച്ചു.
ബാങ്ക് വെസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ,ഭരണ സമിതിയംഗങ്ങളായ തുളസീദാസ് എ, ആൻസമ്മ സാബു, ഷൈ...