വിദ്യാർത്ഥികൾക്ക് സഹകരണ ബാങ്ക് ജീവനക്കാർ ടി വി നൽകി

മരങ്ങാട്ടുപിള്ളി :സഹകരണ ബാങ്ക് ജീവനക്കാർ പഞ്ചായത്ത്‌ അതിർത്തിയിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത പത്ത് വിദ്യാർത്ഥികൾക്ക് ടി വി നൽകി. ബാങ്ക് പ്രസിഡന്റ്‌ എം. എം. തോമസ് വിതരണോത്ഖാടനം നടത്തി. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ, സെക്രട്ടറി വിൻസ് ഫിലിപ്പ്, ബോർഡ്‌ മെമ്പർമാരായ ബെൽജി ഇമ്മാനുവെൽ, ഡോ. റാണി ജോസഫ്, റ്റി. എൻ. രവി, ജോസ് പോന്നംവരിക്കയിൽ, കുറവിലങ്ങാട് സെന്റ് മേരീസ്‌ H. S ഹെഡ്മാസ്റ്റർ...
More

രാജീവ് ഗാന്ധി നാഷണൽ സെൻ്റർ­ ഫോർ ഹ്യുമാനിറ്റേറിയൻ സ്റ്റഡീസിന്റെ ­ 2017ലെ സാമൂഹിക പ്രതിബദ്ധതയുള്ള സഹകാരിക്കുള്ള ചെമ്പകശ്ശേരി പാപ്പച്ചൻ പുരസ്കാരം 2018 മെയ് 26 ശനിയാഴ്ച 11.30 am ന് ബഹു .കേരള നിയമസഭാ സ്പീക്കറിൽ നിന്നും ബാങ്ക് പ്രസിഡൻറ് ശ്രീ. M. M. തോമസ് ഏറ്റുവാങ്ങുന്നതാണ്.

More