രാജീവ് ഗാന്ധി നാഷണൽ സെൻ്റർ ഫോർ ഹ്യുമാനിറ്റേറിയൻ സ്റ്റഡീസിന്റെ 2017ലെ സാമൂഹിക പ്രതിബദ്ധതയുള്ള സഹകാരിക്കുള്ള ചെമ്പകശ്ശേരി പാപ്പച്ചൻ പുരസ്കാരം 2018 മെയ് 26 ശനിയാഴ്ച 11.30 am ന് ബഹു .കേരള നിയമസഭാ സ്പീക്കറിൽ നിന്നും ബാങ്ക് പ്രസിഡൻറ് ശ്രീ. M. M. തോമസ് ഏറ്റുവാങ്ങുന്നതാണ്.