
മരങ്ങാട്ടുപിള്ളി :- സഹകരണ ബാങ്ക് 2025 മാർച്ച് മാസത്തിൽ നടന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്ക് നേടിയവർക്കും ഉള്ള ക്യാഷ് അവാർഡും മെമന്റോയും വിതരണം നടത്തി.
ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കെ മാണി എം.പി പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം നടത്തി. പ്രശസ്ത സിനിമാ താ...