സ്വാതന്ത്ര്യ ദിനാഘോഷം

മരങ്ങാട്ടുപിള്ളി  സഹകരണ ബാങ്ക് ഭാരതത്തിന്റെ 75 ആം വാർഷികം സമുചിതമായി ആഘോഷിച്ചു. 13 ന് രാവിലെ ബാങ്ക് അങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കവിയും എഴുത്തുകാരനുമായ എസ്. പി. നമ്പൂതിരി ഉത്ഘാടനം ചെയ്തു.       യോഗത്തിൽ ബാങ്ക് പ്രസിഡന്റ്‌ എം. എം. തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെൽജി ഇമ്മാനുവൽ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിയിൽ, ബാങ്ക് വൈസ് പ്രസിഡന്റ്‌ അജികുമാർ മറ്റത്തിൽ,ഭരണസമിതിയംഗം ജോസ്...
More

സ്‌കൂളിന് ദീപിക ദിനപത്രം

മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് സെന്റ് തോമസ് ഹൈസ്‌കൂളിൽ ദീപിക ദിനപത്രം ബാങ്ക് പ്രസിഡന്റ എം എം തോമസ് സ്‌കൂൾ മാനേജർ ഫാ.ജോസഫ് ഞാറളകാട്ടിനു നൽകുന്നു .  ബാങ്ക് ഭരണ സമിതി അംഗങ്ങളും , സെക്രട്ടറിയും സമീപം
More