മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്കിന്റെ എയർ കണ്ടീഷൻ ചെയ്ത് നവീകരിച്ച കുറിച്ചിത്താനം ബ്രാഞ്ച് ആഫീസിന്റെയും ബ്രാഞ്ചിൽ നടപ്പാക്കുന്ന ഡി ജി ഗാർഡ് സെക്യൂരിറ്റി സിസ്റ്റം, കമ്പ്യൂട്ടറൈസ്ഡ് പ്രിന്റിംഗ് പാസ് ബുക്ക് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും മുൻ ബാങ്ക് ഭരണ സമിതി അംഗങ്ങളെ ആദരിക്കലും ഫെബ്രുവരി മാസം 17-)0 തിയതി വെള്ളിയാഴ്ച 4.00 പി എം ന് കുറിച്ചിത്താനം ബ്രാഞ്ച് ആഫീസ് അങ്കണത്തിൽ ചേരുന്ന യോഗത്തിൽ നടത്തപ്പെടുന്നു.
ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിക്കുന്ന യോഗം ജോസ്.കെ. മാണി എം.പി ഉദ്ഘാടന...
More