പരിസ്ഥിതി ദിനാചരണം

മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധയിനം ഫലവൃക്ഷ തൈകൾ വിതരണം നടത്തി.125000/ രൂപ വിലവരുന്ന തൈകളാണ് വിതരണം നടത്തിയത്. തേക്ക്, ചന്ദനം, പ്ലാവ്, മാവ്, റംബൂട്ടാൻ, മാംഗോസ്റ്റിൻ, പേര, സപ്പോർട്ട തുടങ്ങിയ തൈകൾ മികച്ച നഴ്സറികളിൽ നിന്നും ശേഖരിച്ച് കുറഞ്ഞ നിരക്കിലാണ് വിതരണം നടത്തിയത്. വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം എം.തോമസ് മേൽവെട്ടം നിർവ്വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ പരിസ്ഥിതിദിന സന്ദേശം നൽകി. ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ സ്വാ...
More

പഠനോപകരണങ്ങൾ വിതരണം നടത്തി.

മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് പഞ്ചായത്തിലെ എൽ.പി, യു.പി സ്കൂളുകളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് കുട, നോട്ട്ബുക്ക്, ബാഗ് തുടങ്ങിയവ വിതരണം നടത്തി.75000/- രൂപ വിലവരുന്ന പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം നിർവ്വഹിച്ചു. ബാങ്ക് വെസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ,ഭരണ സമിതിയംഗങ്ങളായ തുളസീദാസ് എ, ആൻസമ്മ സാബു, ഷൈജു പി.മാത്യു, ജോസഫ് അഗസ്റ്റിൻ, ജോസ് തോമസ് കെ, സിജോമോൻ എ. ജെ, ജോണി അബ്രാഹം, ബിനീഷ് ഭാസ്കരൻ. നിർമ്മല ദ...
More

സ്ഥാപകദിനം ആചരിച്ചു.

മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് 70-ാമത് സ്ഥാപക ദിനം ആചരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിച്ചു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം നിർവ്വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ സ്ഥാപകദിന സന്ദേശം നൽകി. ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു, ഭരണ സമിതിയംഗങ്ങളായ ആൻസമ്മ സാബു, ബിനീഷ് ഭാസ്കരൻ, സിൽ ബി ജെയ്സൺ,സെക്രട്ടറി ജോജിൻ മാത്യു, ജീവനക്...
More