മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധയിനം ഫലവൃക്ഷ തൈകൾ വിതരണം നടത്തി.150000/ രൂപ വിലവരുന്ന തൈകളാണ് വിതരണം നടത്തിയത്. തേക്ക്, ചന്ദനം തുടങ്ങിയ വൃക്ഷ തൈകളും പ്ലാവ്, മാവ്, റംബൂട്ടാൻ, മാംഗോസ്റ്റിൻ, പേര, സപ്പോർട്ട തുടങ്ങിയ ഫലവൃക്ഷതൈകളുമാണ് വിതരണം നടത്തിയത്.
വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം എം.തോമസ് മേൽവെട്ടം ശ്രീജ സി.ജി..ഏറത്തുരുത്തി ഇല്ലത്തിന് കൊടുത്തു നിർവ്വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ പരിസ്ഥിതി ദിന സന്ദേശം നൽകി.
ബാങ്ക് വ...
More
Day: June 10, 2026
പഠനോപകരണങ്ങൾ വിതരണം നടത്തി.
മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് പഞ്ചായത്തിലെ എൽ.പി, യു.പി സ്കൂളുകളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് കുട, ബാഗ്,നോട്ട്ബുക്കുകൾ, തുടങ്ങിയവ വിതരണം നടത്തി.110000/- രൂപ വിലവരുന്ന പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്.
വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ ഷീൻ മാത്യുവിന് നൽകി നിർവ്വഹിച്ചു.
ബാങ്ക് വെസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, ഭരണ സ...
More