മരങ്ങാട്ടുപിള്ളി : 2020 മാർച്ച് മാസത്തിൽ നടന്ന എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച ബാങ്ക് അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ്, ബാങ്കിന്റെ ആരംഭകാല പ്രവർത്തകരായ ഇരട്ടാനാൽ പി. കുമാരൻ നായർ, കാഞ്ഞിരക്കാട്ടുമന കെ. എൻ. നീലകണ്ഠൻ നമ്പൂതിരി എന്നിവരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റ്, മീനച്ചിൽ താലൂക്കിലെ മികച്ച സഹകാരിക്കുള്ള അബ്രാഹം മാത്യു തറപ്പിൽ മെമ്മോറിയൽ അവാർഡ് എന്നിവ ജോസ്. കെ. മാണി എം. പി ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വെച്ച് വിതരണ...
More