ക്യാഷ് അവാർഡ്

2021 മാർച്ച് മാസത്തിൽ നടന്ന S.S.L.C., Plus Two പരീക്ഷകളിൽ ഏറ്റവുംകൂടുതൽ മാർക്ക് വാങ്ങി ആദ്യചാൻസിൽ വിജയിച്ച മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ് , ബാങ്കിലെ ആരംഭകാല പ്രവർത്തകരായിരുന്ന കാഞ്ഞിരക്കാട്ടുമന കെ എൻ നിലകണ്ഠൻ നമ്പൂതിരി , ഇരട്ടനാൽ പി.കുമാരൻ നായർ എന്നിവരുടെ മെമ്മോറിയൽ എൻഡോവ്മെന്റ് , മുൻ ബാങ്ക് പ്രസിഡന്റ് അബ്രഹാം മാത്യു തറപ്പിലിന്റെ സ്മരണക്കായി മീനച്ചിൽ താലൂക്കിലെ ഏറ്റവും മികച്ച ആദ്ധ്യാപകനുള്ള അവാർഡ് എന്നിവയുടെ വിതരണോദ്ഘാടനം ശ്രീ റോഷി അഗസ്റ്റിൻ ബഹു ജലവിഭവ വകുപ്പ് മന്ത്രി നിർവഹിക്കുന്ന ചടങ്ങ് തത്സമയം കാണുവാൻ https://youtu.be/svH6cTdp_gI എന്ന ലിങ്ക് ഉപയോഗിച്ച് സാധ്യമാകുന്നതാണ്.