മരങ്ങാട്ടുപിള്ളി :- മികച്ച പ്രവർത്തനങ്ങൾ നടത്തിയ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് കേരള ബാങ്ക് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡിന് മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് അർഹത നേടി. ക്യാഷ് അവാർഡും മെമന്റോയും ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേൽവെട്ടവും ഭരണസമിതിയംഗങ്ങളും സെക്രട്ടറിയും ചേർന്ന് കേരളാ ബാങ്ക് മാനേജിംഗ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ ബി.യിൽ നിന്നും ഏറ്റു വാങ്ങി.
ബാങ്കിലെ ആകെ നിക്ഷേപം, ബാങ്കിന് കേരളാ ബാങ്കിലുള്ള നിക്ഷേപവും ഓഹരിയും, ബാങ്കിൽ സൂക്ഷിച്ചിട്ടുള്ള മതിയായ തരളധനം, സാമ്പത്തിക അച്ചടക്കത്തിനുള്ള നിരീക്...
More
Author: adosmin
ഭരണഘടനാ ദിനാചാരണവും അവാർഡ് വിതരണവും
മരങ്ങാട്ടുപിള്ളി :- സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചാരണവും വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് അവാർഡ് വിതരണവും ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തി.
പാലാ അഡീഷനൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് കെ.പി.പ്രദീപ് ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി.ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിച്ചു.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിയിൽ, പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. മാത്യു,ബാങ്ക് വൈസ് പ്...
More
പരിസ്ഥിതി ദിനാചരണം
മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധയിനം ഫലവൃക്ഷ തൈകൾ വിതരണം നടത്തി.125000/ രൂപ വിലവരുന്ന തൈകളാണ് വിതരണം നടത്തിയത്. തേക്ക്, ചന്ദനം, പ്ലാവ്, മാവ്, റംബൂട്ടാൻ, മാംഗോസ്റ്റിൻ, പേര, സപ്പോർട്ട തുടങ്ങിയ തൈകൾ മികച്ച നഴ്സറികളിൽ നിന്നും ശേഖരിച്ച് കുറഞ്ഞ നിരക്കിലാണ് വിതരണം നടത്തിയത്.
വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം എം.തോമസ് മേൽവെട്ടം നിർവ്വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ പരിസ്ഥിതിദിന സന്ദേശം നൽകി.
ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ സ്വാ...
More
പഠനോപകരണങ്ങൾ വിതരണം നടത്തി.
മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് പഞ്ചായത്തിലെ എൽ.പി, യു.പി സ്കൂളുകളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് കുട, നോട്ട്ബുക്ക്, ബാഗ് തുടങ്ങിയവ വിതരണം നടത്തി.75000/- രൂപ വിലവരുന്ന പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്.
വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം നിർവ്വഹിച്ചു.
ബാങ്ക് വെസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ,ഭരണ സമിതിയംഗങ്ങളായ തുളസീദാസ് എ, ആൻസമ്മ സാബു, ഷൈജു പി.മാത്യു, ജോസഫ് അഗസ്റ്റിൻ, ജോസ് തോമസ് കെ, സിജോമോൻ എ. ജെ, ജോണി അബ്രാഹം, ബിനീഷ് ഭാസ്കരൻ. നിർമ്മല ദ...
More
സ്ഥാപകദിനം ആചരിച്ചു.
മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് 70-ാമത് സ്ഥാപക ദിനം ആചരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിച്ചു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം നിർവ്വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ സ്ഥാപകദിന സന്ദേശം നൽകി.
ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു, ഭരണ സമിതിയംഗങ്ങളായ ആൻസമ്മ സാബു, ബിനീഷ് ഭാസ്കരൻ, സിൽ ബി ജെയ്സൺ,സെക്രട്ടറി ജോജിൻ മാത്യു, ജീവനക്...
More
മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്കിന്റെ 68 ആമത് വാർഷിക പൊതുയോഗം
മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്കിന്റെ 68 ആമത് വാർഷിക പൊതുയോഗം https://youtube.com/live/nL12aG8UQuM?feature=share എന്ന ലിങ്ക് വഴി തത്സമയം കാണാവുന്നതാണ്
More
അവാർഡ് വിതരണം
മരങ്ങാട്ടുപിള്ളി:- 2023 മാർച്ച് മാസത്തിൽ നടന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ബാങ്ക് നൽകുന്ന ക്യാഷ് അവാർഡ്, പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയവർക്ക് കാഞ്ഞിരക്കാട്ടുമന നീലകണ്ഠൻ നമ്പൂതിരി, ഇരട്ടാനാൽ പി. കുമാരൻ നായർ, ടി എം ദേവസ്യാ തടത്തിക്കുന്നേൽ, എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റുകൾ, മീനച്ചിൽ താലൂക്കിലെ മികച്ച സഹകാരിക്ക് നൽകുന്ന അബ്രാഹം മാത്യു തറപ്പിൽ മെമ്മോറിയൽ അവാർഡ...
More
Inauguration 21-05-2023
വിവിധ പദ്ധതികളുടെയും നവീകരിച്ച കുറിച്ചിത്താനം ബ്രാഞ്ചിന്റെയും ഉദ്ഘാടനം
മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്കിന്റെ എയർ കണ്ടീഷൻ ചെയ്ത് നവീകരിച്ച കുറിച്ചിത്താനം ബ്രാഞ്ച് ആഫീസിന്റെയും ബ്രാഞ്ചിൽ നടപ്പാക്കുന്ന ഡി ജി ഗാർഡ് സെക്യൂരിറ്റി സിസ്റ്റം, കമ്പ്യൂട്ടറൈസ്ഡ് പ്രിന്റിംഗ് പാസ് ബുക്ക് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും മുൻ ബാങ്ക് ഭരണ സമിതി അംഗങ്ങളെ ആദരിക്കലും ഫെബ്രുവരി മാസം 17-)0 തിയതി വെള്ളിയാഴ്ച 4.00 പി എം ന് കുറിച്ചിത്താനം ബ്രാഞ്ച് ആഫീസ് അങ്കണത്തിൽ ചേരുന്ന യോഗത്തിൽ നടത്തപ്പെടുന്നു.
ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിക്കുന്ന യോഗം ജോസ്.കെ. മാണി എം.പി ഉദ്ഘാടന...
More