മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്കിന്റെ 66-ആമത് വാർഷിക പൊതുയോഗം ഈ വരുന്ന 24 ആം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2 പിഎംന് ബാങ്കിന്റെ സുവർണ്ണ ജൂബിലി സ്മാരക ആഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ് . ആയതിന്റെ തത്സമയ വീഡിയോ കാണുന്നതിന്  https://youtu.be/YKYHt1rGoOA  എന്ന ലിങ്ക് ഉപയോഗിച്ച് സാധ്യമാകുന്നതാണ്.
		Events
The former vice president of Marangattupilly service co operative Bank Ltd
സ്വാതന്ത്ര ദിനാഘോഷം
അവാർഡ് വിതരണം
 
		മരങ്ങാട്ടുപിള്ളി : 2020 മാർച്ച് മാസത്തിൽ നടന്ന എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച ബാങ്ക് അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ്, ബാങ്കിന്റെ ആരംഭകാല പ്രവർത്തകരായ ഇരട്ടാനാൽ പി. കുമാരൻ നായർ, കാഞ്ഞിരക്കാട്ടുമന കെ. എൻ. നീലകണ്ഠൻ നമ്പൂതിരി എന്നിവരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റ്, മീനച്ചിൽ താലൂക്കിലെ മികച്ച സഹകാരിക്കുള്ള അബ്രാഹം മാത്യു തറപ്പ...
		65TH ANNUAL GENERAL BODY MEETING 2020 OCTOBER 18TH SUNDAY 2.PM
img20201017_10202662 (1)img20201017_10231344 img20201017_10221341
കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുന്ന പൊതുയോഗം തൽസമയം കാണുന്നതിന് https://youtu.be/-sWdsYBx4-s എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
		മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് സഫയർജൂബിലി ആഘോഷം
മരങ്ങാട്ടുപിള്ളി :-സഹകരണ ബാങ്കിന്റെ സഫയർ ജൂബിലി ആഘോഷം ബാങ്ക് ആഡിറ്റോറിയത്തിൽ ചേർന്ന സഹകാരികളുടെ യോഗത്തിൽ വച്ച് മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ഈ. ജെ. ആഗസ്തി ഉൽഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേൽവെട്ടം അധ്യക്ഷത വഹിച്ചു.
മുൻ പ്രസിഡന്റുമാർ, മുൻ സെക്രട്ടറിമാർ, മുൻ വൈസ് പ്രസിഡന്റുമാർ, ആരംഭകാല അംഗങ്ങൾ, എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്...
		പി പി ഇ കിറ്റ് വിതരണം മരങ്ങാട്ടുപിള്ളി
മരങ്ങാട്ടുപിള്ളി :-കോവിഡ് പ്രതിരോധത്തിന് സഹകരണ ബാങ്ക് മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന് നൽകിയ പി പി ഇ കിറ്റ് വിതരണം ബാങ്ക് പ്രസിഡന്റ് എം. എം.തോമസ് മേൽവെട്ടം നിർവഹിച്ചു. ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, ഭരണസമിതി അംഗങ്ങളായ ജോസ് പൊന്നംവരിക്കയിൽ, ബെൽജി ഇമ്മാനുവേൽ, റ്റി. എൻ. രവി, ഡോ. റാണി ജോസഫ്, അഡ്വ. ജോഷി അബ്രഹാം, സെക്രട്ടറി വിൻസ് ഫിലിപ്...
		ഗ്രന്ഥശാലകൾക്ക് ടി വി നൽകി. മരങ്ങാട്ടുപിള്ളി :-
സഹകരണ ബാങ്ക് പഞ്ചായത്തിലെ ഗ്രന്ഥശാലകൾക്ക് ടി വി നൽകുന്ന പദ്ധതിയുടെ ഉൽഘാടനം ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേൽവെട്ടം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ, ഭരണസമിതി അംഗങ്ങളായ ബെൽജി ഇമ്മാനുവെൽ, ഡോ. റാണി ജോസഫ്, റ്റി. എൻ. രവി, അഡ്വ. ജോഷി അബ്രഹാം, മോളി ജോസഫ്, ഗീതമ്മ എ. ബി, ബിജി ഈറ്റാനിയേൽ, സെക്രട്ടറി വിൻസ് ഫിലിപ്പ്, ഗ്രന്ഥശാല ഭാര...
		വിദ്യാർത്ഥികൾക്ക് സഹകരണ ബാങ്ക് ജീവനക്കാർ ടി വി നൽകി
മരങ്ങാട്ടുപിള്ളി :സഹകരണ ബാങ്ക് ജീവനക്കാർ പഞ്ചായത്ത് അതിർത്തിയിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത പത്ത് വിദ്യാർത്ഥികൾക്ക് ടി വി നൽകി. ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് വിതരണോത്ഖാടനം നടത്തി. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ, സെക്രട്ടറി വിൻസ് ഫിലിപ്പ്, ബോർഡ് മെമ്പർമാരായ ബെൽജി ഇമ്മാനുവെൽ, ഡോ. റാണി ജോസഫ്, റ്റി. എൻ. രവി, ജോസ് പോന്നംവരിക്കയിൽ, കുറവിലങ്ങാട് സെന്റ് മേരീസ് H. S ഹെഡ്മാസ്റ്റർ...
		 
		 
		